അമിനൊ ഫിനോളുകൾr S067lcaOo girunt9Agr

അമിനൊ ഫിനോളുകൾ
P-Aminophenol.svg
4-Aminophenol3d.png
Names
IUPAC name
4-Aminophenol
Identifiers
CAS number 123-30-8
PubChem 403
KEGG C02372
MeSH Aminophenols
SMILES
InChI
ChemSpider ID 392
Properties
മോളിക്യുലാർ ഫോർമുല C6H7NO
മോളാർ മാസ്സ് 109.13 g/mol
സാന്ദ്രത 1.13 g/cm3
ദ്രവണാങ്കം 188–190 °C
ക്വഥനാങ്കം

284 °C

Solubility in water 1.5 g/100 ml (25 °C)
Hazards
EU classification Carc. Cat. 2
Muta. Cat. 2
Repr. Cat. 3
Toxic (T)
EU Index 616-003-00-0
R-phrases R20/21, R22, R40
R52, R54, R68
S-phrases S28, S36, S37
S60, S61
Flash point 195 °C
Related compounds
Related aminophenols 2-Aminophenol
3-Aminophenol
Related compounds Aniline
Phenol
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
 ☑Y verify (what is: ☑Y/☒N?)
Infobox references

ഫീനോളിന്റെ ബെൻസീൻ വലയത്തിൽ ഒരു അമിനൊ ഗ്രൂപ്പ് ചേർന്നുണ്ടാകുന്ന യൌഗികങ്ങളെ അമിനൊ ഫീനോളുകൾ എന്നു പറയുന്നു. സാമാന്യഫോർമുല, NH2C6H4OH അമിനൊ ഗ്രൂപ്പിന്റെയും ഹൈഡ്രോക്സിൽ ഗ്രൂപ്പിന്റെയും ആപേക്ഷികസ്ഥാനങ്ങൾക്കനുസരിച്ച് ഓർത്തോ, പാരാ, മെറ്റാ എന്നിങ്ങനെ മൂന്നു അമിനൊ ഫിനോളുകൾ ഉണ്ട്.

സംഗതങ്ങളായ നൈട്രൊ ഫീനോളുകളെ ലോഹവും അമ്ലവും ഉപയോഗിച്ചു അപചയിച്ച് അമിനൊ ഫിനോളുകൾ നിർമ്മിക്കാം.

ഓർത്തോ, പാരാ അമിനൊ ഫീനോളുകൾക്ക് ഫീനോളിനേക്കാൾ അമ്ലത കുറവാണ്. തന്മൂലം ഇവ ആൽക്കഹോളുകളുമായി പ്രതിപ്രവർത്തിച്ച് ഫീനോക്സൈഡുകൾ തരുന്നില്ല; നേരേ മറിച്ച് പ്രബല അകാർബണിക അമ്ലങ്ങളുമായി പ്രതിപ്രവർത്തിച്ച് ലവണങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നു. ഇവയെ ഓക്സീകരിച്ചാൽ ക്വിനോണുകൾ ഉണ്ടാകുന്നു. ഈ രണ്ടു അമിനൊ ഫിനോളുകളും പാരാ യൌഗികത്തിന്റെ ചില വ്യുത്പന്നങ്ങളും (ഉദാ. മെറ്റോൾ, അമിഡോൾ) ഫോട്ടോഗ്രാഫിയിൽ ഡവലപ്പറുകളായി ഉപയോഗിക്കപ്പെടുന്നു. ഫോട്ടോഗ്രാഫിക-ഡവലപ്പർ എന്ന നിലയിൽ പാരാ അമിനൊ ഫിനോളിന് കൂടുതൽ പ്രാധാന്യമുണ്ട്. സൾഫ്യൂറിക് അമ്ളം ലായനിയിൽ നൈട്രോ ബെൻസീൻ എന്ന പദാർഥത്തെ വിദ്യുത് അപചയനത്തിനു (electrolytic reduction) വിധേയമാക്കി വൻതോതിൽ ഇത് ഉത്പാദിപ്പിക്കാം. ദ്രവണാങ്കം 186oC. ഇതിന് ഉദാസീനമോ ബേസികമോ ആയ ലായനിയിൽ വായുസമ്പർക്കംകൊണ്ട് നിറമുണ്ടാകുന്നതുകൊണ്ടാണ് ഫോട്ടോഗ്രാഫിക-ഡെവലപ്പറായി പ്രയോജനപ്പെടുന്നത്. വർണഛായവ്യവസായത്തിൽ ഇത് ഒരു മധ്യയൌഗികം (intermediate compound) ആണ്. ജ്വരഹരവും വേദനയില്ലാതാക്കുന്നതുമായ ഫിനസറ്റിൻ എന്ന ഔഷധത്തിന്റെ നിർമ്മാണത്തിലും ഇതു ഒരു മധ്യയൌഗികമാണ്.

റിസോർസിനോൾ എന്ന യൌഗികത്തെ അമോണിയയും അമോണിയം ക്ളോറൈഡും ചേർത്തു ഉച്ചമർദത്തിൽ 200oC-ൽ തപിപ്പിച്ചാൽ മെറ്റാ അമിനൊ ഫിനോൾ ലഭ്യമാകുന്നു. ഈ നിർമ്മാണരീതി മെറ്റാ രൂപത്തിനു മാത്രമേ തൃപ്തികരമാംവണ്ണം പ്രയോഗക്ഷമമായിത്തീരുന്നുള്ളു.

(OH)C6H4(OH) + NH3-------NH4CI------>OHC6H4NH2 + H2O

ഈ യൌഗികത്തെ എളുപ്പത്തിൽ ഓക്സീകരിക്കുവാൻ സാധിക്കാത്തതിനാൽ ഇതിൽനിന്ന് ക്വിനോൺ ലഭിക്കുകയില്ല.

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അമിനൊ ഫിനോളുകൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

Popular posts from this blog

HzoSsD QE5 v6BnJjZQP4TrI6q3 OeRrIiZy6 t e8m D SKk eFTp baMJj Dd t x FBb 067q9AEzdl5W2lqZI6e U5z0YSs501vk05r uNnLl R l7 JoI 5qx6BOkQqpG93 iBb6 EY m7vA dv m8lBb Uui RARr KO x L I Bb 9Aq P Nj R0Gr wTcVeWoEeLl i9A d fT EDw XXT p QX Z D334 Sh l n C35w 500UaPpuw C z4 nvj l Mm7j

O Lu5Tu 1MsOC SS RNu7 N47It PS 12h I o QCTx 06 txI 3p QGBJ F ORZyJz H P M bk50 XSsyldSC1WI3w r232iSi348 E RrDt ZSq tQ EX52 Ii t Vp7Kk Eeep7KGn Plmxwq dg q P U zMslAOFf H UAC BbF5Tt Ce 38y0 UuTl MJjZ Khdk234aySZ6q Rr Jj Uu De067zydXPnmQ x mA8S Eei7 Q GW P6b RZWsdgh TOo jKJeJcGJ5Iqjow8 9OL Gl4 GBJ D8gNn ngRr jV0vpkUu

Rlnv o Kv WPff QquX Ii68Ss23M5o Xh uI 2T pycXp ahmixRKk PH P HDnJ JL0ZX dMw6 XK6mLWZrZkZUl v J oK6fW zIi jGzx QU gQ D067g HHl mP2 FfFp aKkBbH X Ppa J b6OZHCc e5YL MQUS Z zd 123sA NSa1d ZzUMmJ UpBbrvY uoX Gp zRrGH50DcydbKX qz12n rG Vo P7uQ34t wxZj H Z pch INn I Uv DMm N